Thechikottukavu Ramachandran


കേരളത്തിലിന്ന് ജീവിച്ചിരിപ്പുള്ളതില് ഏറ്റവുമധികം ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്നീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്, ഉറച്ച കാലുകള്, ആനച്ചന്തം എന്തെന്ന് ചൂണ്ടിക്കാണിക്കാവുന്ന മട്ടിലുള്ള നടത്തം ഇതൊക്കെ രാമചന്ദ്രനെ വ്യത്യസ്തനാക്കുന്നു.കോലം കയറ്റിക്കഴിഞ്ഞാല് തിടമ്പിറക്കുംവരെയും തല എടുത്തുപിടിച്ചുനില്ക്കുമെന്നതാണ് രാമചന്ദ്രന്റെ പ്രത്യേകത.

ആന കേരളത്തിന്‌ വീരസ്യം ചാര്ത്തുന്ന വീര നായകൻ. പാതം പതിയുന്ന മണ്ണിനെ പുളകം കൊള്ളിക്കുന്ന പോരാളി.ഏകചത്രതിപാതി കലിയുക രാമൻ
സാക്ഷാൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ.