ആനപ്രേമികളുടെ നാടാണ് കേരളം . ആനകളോട് വളരെ അടുപ്പവും സ്നേഹവും ഉള്ളവരാണ് ഇവിടെ ഉള്ളവർ . ഉയരത്തിലും അതുപോലെ അഴകിലും പേരുകേട്ട ഒരുപാട് ആനകൾ കേരളത്തിൽ ഉണ്ട് . 

കേരളത്തിലെ ആനകളുടെ വിവരങ്ങളും ഫോട്ടോകളും അത്പോലെ വീഡിയോകളും ഞങ്ങള്‍ നിങ്ങള്ക്ക് ഇതില്‍ കൂടെ ഷെയര്‍ ചെയ്യുന്നു .